You Searched For "ജി സുധാകരന്‍"

കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ മാസത്തില്‍ ഒരു ലക്ഷം രൂപ ഓണറേറിയം കിട്ടും; ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷനും; തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല; ജി സുധാകരന്‍ പറഞ്ഞ കണക്കൊക്കെ തെറ്റാണെന്ന് മറുപടിയുമായി കെ വി തോമസ്
തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം രാഷ്ട്രീയ തന്ത്രയില്ലായ്മ; സൈബര്‍ പോരാളികള്‍ എന്നൊരു വിഭാഗമില്ല, ഇവര് പാര്‍ട്ടി വിരുദ്ധര്‍; ഒരു പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോ? തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു; സൈബര്‍ സഖാക്കള്‍ക്ക് ജി സുധാകരന്റെ മറുപടി
കേരളത്തില്‍ അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി; രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാനാകാത്ത അവസ്ഥ;  ഉദ്യോഗസ്ഥന്‍ ആയിരുന്നാല്‍ വിശ്വപൗരനാകില്ല; കെപിസിസി പരിപാടിയില്‍ തുറന്നുപറഞ്ഞ് ജി സുധാകരന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
കെ വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്..! രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തില്‍ ശമ്പളം; എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍ വേറെ; പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യില്‍ കിട്ടുന്നത്;  ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ചോദ്യമുയര്‍ത്തി ജി. സുധാകരന്‍